കു​പ്പി​വെ​ള്ളം ന​ൽ​കി
Monday, March 30, 2020 9:58 PM IST
മാ​ന്നാ​ർ: ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് 500 കു​പ്പി വെ​ള്ളം ന​ൽ​കി. കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​ത്തു​ക​ളി​ലും മ​റ്റും ചൂ​ടും​വെ​യി​ലും കൊ​ണ്ട് ജോ​ലി ചെ​യ്യു​ന്ന പോ​ലീ​സു​കാ​ർ​ക്കുവേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്തുന​ൽ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​ര​മാ​ണ് വെ​ള്ളം ന​ൽ​കി​യ​ത്. പി.​എ. ല​ത്തീ​ഫ് മാ​ന്നാ​ർ സി​ഐ ജോ​സ് മാ​ത്യു​വി​ന് വെ​ള്ളം കൈ​മാ​റി. സ​ന​ൽ​കു​മാ​ര​പ​ണി​ക്ക​ർ, മു​ഹ​മ്മ​ദ്ബ​ഷീ​ർ, സു​ധീ​ർ ഇ​ല​വ​ൻ​സ്, സ​ജി​കു​ട്ട​പ്പ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​നം

ആ​ല​പ്പു​ഴ: കോ​വി​ഡ്19 പ​ക​ർ​ച്ച ത​ട​യു​ന്ന​തി​ന് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​മി​യോ​പ്പ​തി വ​കു​പ്പും നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​നും സേ​വ​ന​ങ്ങ​ൾ ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ന​ല്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 8281238993 എ​ന്ന ന​ന്പ​റി​ൽ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ ഈ ​ന​ന്പ​റി​ൽ വി​ളി​ക്കാം.