മ​ദ്യം കി​ട്ടാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി
Monday, March 30, 2020 9:50 PM IST
കാ​യം​കു​ളം: മ​ദ്യം കി​ട്ടാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. കാ​യം​കു​ളം പു​തു​പ്പ​ള്ളി ഗോ​വി​ന്ദ​മു​ട്ടം ശാ​സ്താ​ന​ട​പ​ടീ​റ്റ​തി​ൽ ര​മേ​ശ​ൻ (40) ആ​ണ് മ​രി​ച്ച​ത്. മ​ദ്യം ല​ഭി​ക്കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് ര​ണ്ടു ദി​വ​സ​മാ​യി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന ഇ​യാ​ൾ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​സ​മ​യം വീ​ട്ടി​ലാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഭാ​ര്യ: സി​ന്ധു. മ​ക​ൻ: അ​ദ്വൈ​ത്. കാ​യം​കു​ളം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.