ന്യു​മോ​ണി​യ ബാ​ധി​ച്ചു മ​രി​ച്ചു
Sunday, March 29, 2020 10:04 PM IST
ഹ​രി​പ്പാ​ട്: ന്യൂ​മോ​ണി​യ ബാ​ധി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കു​മാ​ര​പു​രം താ​മ​ല്ലാ​ക്ക​ൽ മു​ണ്ടു​ചി​റ​യ്ക്ക​ൽ കി​ഴ​ക്ക​തി​ൽ പ​രേ​ത​നാ​യ സോ​മ​ന്‍റെ മ​ക​ൻ ആ​ദ​ർ​ശാണ് (21) തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​ന് മ​രി​ച്ച​ത്. പ​നി​യും ശ്വാ​സം മു​ട്ട​ലും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​വി​ഡ്പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ടി​ക​ഐം​എം കോ​ള​ജി​ൽ ര​ണ്ടാം​വ​ർ​ഷം ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. അ​മ്മ: ഉ​ദ​യ​മ്മ. സ​ഹോ​ദ​രി: അ​ശ്വ​തി.