അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു
Saturday, March 28, 2020 10:45 PM IST
ആ​ല​പ്പു​ഴ: അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ കോ​വി​ഡ് ജി​ല്ലാ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു. 0477 2230303 എ​ന്ന​താ​ണ് ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​ർ. കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​ർ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യം, ഭ​ക്ഷ​ണം, അ​ത്യാ​വ​ശ്യ മ​രു​ന്ന് എ​ന്നി​വ ല​ഭി​ക്കാ​നു​ള്ള സ​ഹാ​യം, ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്നു​ള്ള എ​ന്തെ​ങ്കി​ലും അ​ടി​യ​ന്ത​ര സ​ഹാ​യം എ​ന്നി​വ ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 24 മ​ണി​ക്കൂ​റും ഈ ​ക​ണ്‍​ട്രോ​ൾ ന​ന്പ​രി​ൽ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടാം.