പ്രാ​ദേ​ശി​ക സ്ക്വാ​ഡു​ക​ളു​മാ​യി സി​പി​ഐ
Saturday, March 28, 2020 10:45 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ വ​കു​പ്പി​നും സ​ർ​ക്കാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ സ​ഹാ​യി​ക്കു​വാ​ൻ സി​പി​ഐ പ്രാ​ദേ​ശി​ക സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ചു​വെ​ന്ന് ടി.​ജെ. ആ​ഞ്ച​ലോ​സ് അ​റി​യി​ച്ചു. സ​ർ​ക്കാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്ഷേ​മ പെ​ൻ​ഷ​നു​ക​ളു​ടെ വി​ത​ര​ണം, സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം, ക​മ്യൂ​ണി​റ്റി കി​ച്ച​ൻ വ​ഴി​യു​ള്ള ഭ​ക്ഷ​ണം വി​ത​ര​ണം, അ​തി​ഥി തൊ​ഴി​ലാ​ളി കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ഹാ​യം, ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ക, വ​യോ​ജ​ന​ക​ളു​ടെ​യും, ഒ​റ്റ​പ്പെ​ട്ട് താ​മ​സി​ക്കു​ന്ന​വ​രു​ടേ​യും ക്ഷേ​മം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക സ്ക്വാ​ഡു​ക​ൾ ശ്ര​ദ്ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.