ഉ​ത്സ​വം മാ​റ്റി
Saturday, March 28, 2020 10:45 PM IST
തു​റ​വൂ​ർ: വ​ള​മം​ഗ​ലം തെ​ക്ക് വ​ടേ​ക്കു​റ്റ് ഭ​ഗ​വ​തി(​മാ​ളി​ക​പ്പു​റ​ത്ത​മ്മ ) ക്ഷേ​ത്ര​ത്തി​ലെ വി​ഷു ഉ​ത്സ​വം മാ​റ്റി​യ​താ​യി ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​ജി​മോ​നും സെ​ക്ര​ട്ട​റി പി.​ആ​ർ. രാ​ജേ​ന്ദ്ര​നും അ​റി​യി​ച്ചു.വെ​ട്ട​യ്ക്ക​ൽ ചെ​ള്ള​പ്പു​റം ഘ​ണ്ടാ​ക​ർ​ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഏ​പ്രി​ൽ ഏ​ഴു​മു​ത​ൽ 13 വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന വി​ഷു​മ​ഹോ​ത്സ​വ​വും അ​നു​ബ​ന്ധ ച​ട​ങ്ങു​ക​ളും ഒ​ഴി​വാ​ക്കി.