എ​ട​ത്വ ടൗ​ണി​ൽ അ​ഗ്നി​ശ​മ​ന സേ​ന ശു​ചീ​ക​ര​ണം ന​ട​ത്തി
Saturday, March 28, 2020 10:45 PM IST
എ​ട​ത്വ: ത​ക​ഴി അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ​യും എ​ട​ത്വ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സി​വി​ൽ ഡി​ഫൈ​ൻ​സ് വോ​ള​ന്‍റി​യ​ർ​മാ​രു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ എ​ട​ത്വ ടൗ​ണ്‍, മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ൾ ക​ഴു​കി ശു​ചീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നി ഈ​പ്പ​ൻ, അം​ഗ​ങ്ങ​ളാ​യ ജെ​യി​ൻ മാ​ത്യു, റ്റി.​റ്റി. തോ​മ​സ്, ബൈ​ജു ജോ​സ്, മി​ൻ​സി വ​ർ​ഗീ​സ്, ബെ​റ്റി ജോ​സ​ഫ്, റോ​സ​മ്മ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ജി. ​രാ​ജേ​ന്ദ്ര​ൻ, സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ആ​ർ. ജ​യ​കു​മാ​ർ, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ സി.​എ​ൻ. കു​ഞ്ഞു​മോ​ൻ, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ നി​തീ​ഷ്കു​മാ​ർ, ശ്യാം​കു​മാ​ർ, അ​നു​രൂ​പ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ഭി​ലാ​ഷ്, ജ​സ്റ്റി​ൻ, ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്.