പെ​ട്രോ​ൾപ​മ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം ഏ​ഴു​മു​ത​ൽ ഏ​ഴുവ​രെ
Saturday, March 28, 2020 10:45 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ നി​രോ​ധി​ക്കു​ക​യും സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചും പെ​ട്രോ​ൾ പ​മ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷി​ത​ത്വം ക​ണ​ക്കി​ലെ​ടു​ത്തും, അ​വ​ശ്യ സ​ർ​വീ​സാ​യി ആ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പെ​ട്രോ​ൾ പ​മ്പു​ക​ളു​ടെ ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യാ​ക്കി നി​ജ​പ്പെ​ടു​ത്തി ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.

എ​ന്നാ​ല്‍ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഒ​രു പെ​ട്രോ​ൾ പ​മ്പ് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. ഓ​രോ താ​ലൂ​ക്കി​ലും നാ​ഷ​ണ​ൽ ഹൈ​വേ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു പ​മ്പ് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കേ​ണ്ട​താ​ണ് . കൂ​ടാ​തെ ഏ​ഴു​മ​ണി​ക്ക് അ​ട​ച്ച പ​മ്പു​ക​ൾ അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ തു​റ​ന്ന് ഇ​ന്ധ​നം ന​ൽ​കു​ന്ന​തി​ലേ​ക്കാ​യി ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഒ​രാ​ളു​ടെ ഫോ​ൺ ന​മ്പ​ർ പ​മ്പു​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​യും പ്ര​ദ​ർ​ശി​പ്പി​ക്കേ​ണ്ട​താ​ണ്. ഉ​ത്ത​ര​വ് ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​മാ​ർ ന​ട​പ്പി​ൽ വ​രു​ത്തു​ന്നു​ണ്ട് എ​ന്ന് ഉ​റ​പ്പാ​ക്ക​ണം.