വയോധികൻ കടത്തിണ്ണയിൽ മരിച്ചനിലയിൽ
Saturday, March 28, 2020 10:39 PM IST
ആ​ല​പ്പു​ഴ: വ​യോ​ധി​ക​നെ ക​ട​ത്തി​ണ്ണ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ കി​ട​ങ്ങം​പ​റ​ന്പ് ശ്രീ​ഭു​വ​നേ​ശ്വ​രി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​ട​ത്തി​ണ്ണ​യി​ലാ​ണു കാ​ർ​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി ഹ​രി​ദാ​സി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. മ​ദ്യം ല​ഭി​ക്കാ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്നു സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.