മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലും ഉ​ൗണ് വീ​ട്ടി​ലെ​ത്തും
Thursday, March 26, 2020 10:23 PM IST
മാ​വേ​ലി​ക്ക​ര:​മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും കു​ടും​ബ​ശ്രീ ഹോ​ട്ട​ലു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ആ​ർ.​രാ​ജേ​ഷ് എം​എ​ൽ​എ അ​റി​യി​ച്ചു. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ച്ച​താ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. ലോ​ക്ക് ഡൗ​ണി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ഹോം ​ഡെ​ലി​വ​റി സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. 25 രൂ​പ നി​ര​ക്കി​ലാ​ണ് ഉൗ​ണ് ല​ഭ്യ​മാ​കു​ക. ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ 9400509985, 9744376620 (ചു​ന​ക്ക​ര), 8281671137 (മാ​വേ​ലി​ക്ക​ര), 9446193289 (പാ​ല​മേ​ൽ), 9656960190 (തെ​ക്കേ​ക്ക​ര), 8281558036 (താ​മ​ര​ക്കു​ളം), 9745219931 (വ​ള്ളി​കു​ന്നം), 9562871256 (നൂ​റ​നാ​ട്), 9526492545 (ത​ഴ​ക്ക​ര) ഈ ​ന​ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.