ഡോ​ക്ട​റെ ഫോ​ണി​ൽ വി​ളി​ക്കാം; മ​രു​ന്നു​ക​ൾ വീ​ട്ടി​ൽ എ​ത്തി​ക്കും
Thursday, March 26, 2020 10:23 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സൗ​​ജ​​ന്യ ഡോ​​ക്ട​​ർ ഓ​​ണ്‍​ലൈ​​വ്, ഫോ​​ണ്‍ ക​​ണ്‍​സ​​ൾ​​ട്ടേ​​ഷ​​ൻ സൗ​​ക​​ര്യം ഒ​​രു​​ക്കി. രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ ര​​ജി​​സ്ട്രേ​​ഷ​​നു വേ​​ണ്ടി 9526998666 എ​​ന്ന ന​​ന്പ​​രി​​ൽ വി​​ളി​​ക്കാം.
ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്പോ​​ൾ രോ​​ഗി​​യു​​ടെ​​പേ​​ര്, സ്ഥ​​ലം, ഐ​​പി ന​​ന്പ​​ർ, ഡോ​​ക്ട​​റു​​ടെ പേ​​ര് എ​​ന്നി​​വ വ്യ​​ക്ത​​മാ​​ക്ക​​ണം.
ഡോ​​ക്ട​​ർ രോ​​ഗി​​ക​​ളെ തി​​രി​​കെ വി​​ളി​​ക്കും. മ​​രു​​ന്നു​​ക​​ൾ വീ​​ടു​​ക​​ളി​​ലെ​​ത്തി​​ച്ചു ന​​ൽ​​കും.
അ​​ത്യാ​​സ​​ന്ന രോ​​ഗി​​ക​​ളെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കാ​​നു​​ള്ള ആം​​ബു​​ല​​ൻ​​സ്, ടാ​​ക്സി സൗ​​ക​​ര്യ​​വും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്ന് ഹോ​​സ്പി​​റ്റ​​ൽ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് മം​​ഗ​​ല​​ത്ത് അ​​റി​​യി​​ച്ചു.