മാ​വേ​ലി​ക്ക​ര ന​ഗ​ര​ത്തി​ല്‍ പോ​ലീ​സ് റൂ​ട്ട് മാ​ര്‍​ച്ച് നടത്തി
Wednesday, March 25, 2020 10:05 PM IST
മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര ന​ഗ​ര​ത്തി​ല്‍ മാ​വേ​ലി​ക്ക​ര സി​ഐ വി. ​വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ പു​തി​യ​കാ​വി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ സ​മാ​പി​ച്ചു. ജ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട മാ​ര്‍​ഗ നി​ര്‍​ദേ​ശം ഉ​ള്‍​ക്കൊ​ള്ളു​ന്ന അ​നൗ​ണ്‍​സ്‌​മെ​ന്‍റും റൂ​ട്ട് മാ​ര്‍​ച്ചി​ന്‍റെ ഭാ​ഗ​മാ​യി.