അ​രൂ​രി​ൽ പു​തി​യ മ​ത്സ്യ​മാ​ർ​ക്ക​റ്റ് കെ​ട്ടി​ടം: യാ​ഥാ​ർ​ഥ്യ​മാ​യ​ത് മ​ലി​നീ​ക​ര​ണ​മു​ണ്ടാ​കാ​ത്ത മാ​ർ​ക്ക​റ്റെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ
Friday, February 28, 2020 10:53 PM IST
ആ​ല​പ്പു​ഴ: അ​രൂ​രി​ൽ പു​തി​യ മാ​ർ​ക്ക​റ്റ് കെ​ട്ടി​ടം നി​ർ​മി​ച്ച​തു വ​ഴി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഒ​രു നാ​ടി​ന്‍റെ ദീ​ർ​ഘ​കാ​ല സ്വ​പ്ന​മാ​ണ് സാ​ക്ഷാ​ത്ക​രി​ക്കാ​നാ​യ​തെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. സാ​ധാ​ര​ണ​ക്കാ​രു​ടെ ക്ഷേ​മ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ന്ന സ​ർ​ക്കാ​രാ​ണി​ത്. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ചു ന​ൽ​കു​ന്ന ഇ​ത്ത​രം മാ​ർ​ക്ക​റ്റു​ക​ൾ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജീ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്കൊ​രു അ​നു​ഗ്ര​ഹ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ളു​ടെ ഒ​രു പ്ര​ധാ​ന പ്ര​ശ്ന​മാ​ണ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി കു​റ​ച്ചു നാ​ൾ​ക്ക​കം ഉ​ണ്ടാ​കു​ന്ന മ​ലി​നീ​ക​ര​ണം. സി​ഫ്റ്റ് ആ​ധു​നി​ക രീ​തി​യി​ൽ ഡി​സൈ​ൻ ചെ​യ്ത ഈ ​മാ​ർ​ക്ക​റ്റി​ന് അ​ത്ത​രം പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​വി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ത്സ്യ​ഫെ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​രൂ​രി​ൽ പു​തു​താ​യി നി​ർ​മി​ച്ച മ​ത്സ്യ​മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മാ​ർ​ക്ക​റ്റി​ന്‍റെ വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ എ​ല്ലാം സ​ഹാ​യ​ങ്ങ​ളും എ​ത്തി​ക്കാ​ൻ ഇ​നി​യും ശ്ര​മി​ക്കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നും, എ.​എം. ആ​രി​ഫ് എം​പി​യും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി പ്ര​ഭാ​ക​ര​ൻ, അ​രൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ര​ത്ന​മ്മ, മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ, മ​ത്സ്യ​ഫെ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ലോ​റ​ൻ​സ് ഹാ​രോ​ൾ​ഡ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള മൈ​ക്രോ ഫി​നാ​ൻ​സ് വാ​യ്പ വി​ത​ര​ണം, പ​ലി​ശ​ര​ഹി​ത വാ​യ്പ വി​ത​ര​ണം എ​ന്നി​വ ന​ട​ന്നു.

ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ്യ​വി​പ​ണ​നം ന​ട​ക്കു​ന്ന മാ​ർ​ക്ക​റ്റു​ക​ളി​ലൊ​ന്നാ​ണ് അ​രൂ​രി​ലേ​ത്. പ​ഴ​യ മാ​ർ​ക്ക​റ്റ് കെ​ട്ടി​ടം പൊ​ളി​ച്ച​തി​നു​ശേ​ഷം താ​ത്കാ​ലി​ക ഷെ​ഡ്ഡു​ക​ളി​ലാ​ണ് മ​ത്സ്യ​വി​പ​ണ​നം ന​ട​ക്കു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് എ​ല്ലാ​വ​ർ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യ ത​ര​ത്തി​ലാ​ണു പു​തി​യ മാ​ർ​ക്ക​റ്റി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. വ​ള​രെ തി​ര​ക്കേ​റി​യ ഇ​ട​ക്കൊ​ച്ചി-​അ​രൂ​ർ റോ​ഡി​ന്‍റെ അ​രി​കി​ലാ​യാ​ണ് മാ​ർ​ക്ക​റ്റ്. പു​തി​യ മാ​ർ​ക്ക​റ്റ് കെ​ട്ടി​ടം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​നാ​കും. മ​ലി​ന​ജ​ലം ഒ​ഴു​ക്കി​ക്ക​ള​യാ​നു​ള്ള സം​വി​ധാ​ന​വും മാ​ർ​ക്ക​റ്റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ, മു​ൻ അ​രൂ​ർ എം​എ​ൽ​എ ആ​യി​രു​ന്ന എ.​എം. ആ​രി​ഫ് എം​പി​യു​ടെ ആ​സ്തി വി​ക​സ​ന​ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 25 ല​ക്ഷം രൂ​പ, അ​രൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ഹി​ത​മാ​യ പ​ത്തു​ല​ക്ഷം രൂ​പ​യു​മു​ൾ​പ്പെ​ടെ 85 ല​ക്ഷം രൂ​പ മു​ത​ൽ​മു​ട​ക്കി​ലാ​ണ് മാ​ർ​ക്ക​റ്റ് ആ​ധു​നി​ക​വ​ത്ക​രി​ച്ച​ത്.

ടൊ​യ്‌​ല​റ്റ്, മാ​ർ​ക്ക​റ്റ് എ​ന്നി​വ ദി​നം​പ്ര​തി ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തി​നു വാ​ട്ട​ർ ടാ​ങ്ക്, പൈ​പ്പ് ലൈ​നു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്കു​ക​യും മു​ഴു​വ​ൻ സ​മ​യ വൈ​ദ്യ​തി​ക്കാ​യി ഇ​ല​ക്‌​ട്രി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം, മ​ലി​ന ജ​ലം ഒ​ഴു​ക്കി വി​ടാ​നു​ള്ള ഓ​ട, പാ​ർ​ക്കിം​ഗ് സൗ​ക​ര്യം എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ത്സ്യ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നു ഇ​റ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ത്തി​നാ​യി യാ​ർ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു ടൈ​ലു​ക​ൾ പാ​കി. ഭാ​വി​യി​ൽ മാ​ർ​ക്ക​റ്റ് വി​പു​ല​പെ​ടു​ത്തു​ന്ന​തി​നാ​യി മു​ക​ളി​ലെ നി​ല പ​ണി​യു​ന്ന​തി​ന് വേ​ണ്ടി ഗോ​വ​ണി​യും നി​ർ​മി​ച്ചി​ട്ടു​ണ്ട്. അ​രൂ​ർ, കു​ന്പ​ളം, ഇ​ട​ക്കൊ​ച്ചി, ച​ന്തി​രൂ​ർ തു​ട​ങ്ങി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ത്സ്യ​ങ്ങ​ളാ​ണ് ദി​നം തോ​റും ഇ​വി​ടെ വി​ല്പ​ന​യ്ക്കാ​യെ​ത്തു​ന്ന​ത്.