ഫൗ​ണ്ടേ​ഴ്സ് ഡേ​യും മെ​മ്മോ​റി​യ​ൽ ല​ക്ച​റും
Friday, February 28, 2020 10:53 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫൗ​ണ്ടേ​ഴ്സ് ഡേ​യും ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ക​ണ്ടം​ക​ളം മെ​മ്മോ​റി​യ​ൽ ല​ക്ച​റും ന​ട​ത്തി. ഷെ​വ​ലി​യാ​ർ പ്ര​ഫ. ഏ​ബ്ര​ഹാം അ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ർ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ചെ​റി​യാ​ൻ അ​ല​ക്സാ​ണ്ട​ർ, വൈ​സ്പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഫി​ലി​പ്പ് കാ​ഞ്ചി​ക്ക​ൽ, കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​ബി​ജോ​യ് അ​റ​യ്ക്ക​ൽ, സ്റ്റാ​ഫ് പ്ര​തി​നി​ധി ജോ​ബി​ൻ പി. ​ജോ​സ​ഫ്, വി​ദ്യാ​ർ​ഥി​നി സി​മി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.