ബോ​ധ​വ​ത്ക​ര​ണ പ്ര​ഭാ​ഷ​ണ​വും തു​ണി​സ​ഞ്ചി വി​ത​ര​ണ​വും
Friday, February 28, 2020 10:51 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര പ​ടി​പ്പു​ര റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വി​ത ശൈ​ലി​യും യോ​ഗ​യും എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ പ്ര​ഭാ​ഷ​ണ​വും തു​ണി​സ​ഞ്ചി വി​ത​ര​ണ​വും ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജു​നൈ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ര​ളീ സ​ദ​ന​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. റ​ജി​മോ​ൻ അ​ധ്യ​ക്ഷ​നാ​യി. അ​ബ്ദു​ൾ ഷു​ക്കൂ​ർ, ബി. ​പ​ത്മ​കു​മാ​ർ, ജി​ജി തോ​മ​സ്, ന​സീ​ർ സ​ലാം, യോ​ഗാ​ചാ​ര്യ എം. ​സു​രേ​ന്ദ്ര​നാ​ഥ്, കെ. ​ഷാ​ജി, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി നാ​സ​ർ പ​ട്ട​രു​മ​ഠം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.