ഭ​ക്ഷ്യ​സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​നു പു​ത്ത​ൻ ആ​ശ​യ​ങ്ങ​ൾ തേ​ടി അ​സാ​പ് റീ​ബൂ​ട്ട് ഹാ​ക്ക​ത്തോ​ണ്‍
Friday, February 28, 2020 10:51 PM IST
ചേ​ർ​ത്ത​ല: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പും അ​ഡീ​ഷ​ണ​ൽ സ്കി​ൽ അ​ക്വി​സി​ഷ​ൻ പ്രോ​ഗ്രാ​മും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല റീ​ബൂ​ട്ട് കേ​ര​ള ഹാ​ക്ക​ത്തോ​ണ്‍ ചേ​ർ​ത്ത​ല നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ർ (ഇ​ല​ക്ഷ​ൻ) ജെ. ​മോ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ബൈ​ജു ജോ​ർ​ജ് പൊ​ന്തേ​ന്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സാ​പ് ഐ​ടി വി​ഭാ​ഗം മേ​ധാ​വി വി​ജി​ൽ കു​മാ​ർ, നൈ​പു​ണ്യ കോ​മേ​ഴ്സ് വി​ഭാ​ഗം അ​സി. പ്ര​ഫ. ജി. ​വി​ഷ്ണു, അ​നൂ​പ് പ്ര​കാ​ശ്, ശ​ന്ത​നു പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ഭ​ക്ഷ്യ​സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ലെ സാ​ങ്കേ​തി​ക പ​രി​ഹാ​രം സാ​ധ്യ​മാ​യ​തും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ര്യ​നി​ർ​വ​ഹ​ണം മെ​ച്ച​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ന്ന​തു​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ് ഹാ​ക്ക​ത്തോ​ണി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.
ഓ​ണ്‍​ലൈ​ൻ ഹാ​ക്ക​ത്തോ​ണി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ നി​ന്നും മി​ക​ച്ച പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച 27 ടീ​മു​ക​ളാ​കും ആ​ദ്യ​ത്തെതി​ൽ പ​ങ്കെ​ടു​ക്കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ത്തു പ്രാ​ദേ​ശി​ക ഹാ​ക്ക​ത്തോ​ണു​ക​ളും തു​ട​ർ​ന്ന് ഒ​രു ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യു​മാ​യി​രി​ക്കും സം​ഘ​ടി​പ്പി​ക്കു​ക.