വാ​ർ​ഷി​കാ​ഘോ​ഷം
Thursday, February 27, 2020 11:02 PM IST
മ​ങ്കൊ​ന്പ്: ച​ന്പ​ക്കു​ളം എ​സ്എ​ച്ച് യു​പി സ്കൂ​ളി​ന്‍റെ 99- ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. സി​എം​ഐ തി​രു​വ​ന​ന്ത​പു​രം പ്രൊ​വി​ൻ​സ് കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ റ​വ.​ഡോ. ജെ​യിം​സ് മു​ല്ല​ശേ​രി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് മ​രി​യാ​ല​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ച​ന്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക് രാ​ജു ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹെ​ഡ്മാ​സ്റ്റ​ർ രാ​ജു സേ​വ്യ​ർ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ബി​ന്ദു സേ​വ്യ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എം. മ​ണി​യ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​യ്ത്തു​ത്സ​വം

എ​ട​ത്വ: പാ​ഠം ഒ​ന്ന് പാ​ട​ത്തേ​ക്ക് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​യ്ത്തു​ത്സ​വ​ത്തി​ന് ത​യാ​റെ​ടു​ത്ത് എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ൽ​പി സ്കൂ​ളി​ലെ കു​രു​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ. കൊ​യ്ത്തു​ത്സ​വം ഇ​ന്ന് രാ​വി​ലെ 10 ന് ​ജി​ല്ല ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ചൂ​ര​വ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.