ചെ​ങ്ങ​ന്നൂ​ർ വെ​യ​ർ ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ന്‍റെ ഗോ​ഡൗ​ണി​നു ത​റ​ക്ക​ല്ലി​ട്ടു
Thursday, February 27, 2020 11:02 PM IST
ആ​ല​പ്പു​ഴ: 1435 മെ​ട്രി​ക് ട​ണ്‍ സം​ഭ​ര​ണ​ശേ​ഷി​യോ​ടെ ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന വെ​യ​ർ ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ന്‍റെ ഗോ​ഡൗ​ണി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മം മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.
സ​മ്മേ​ള​ന​ത്തി​ൽ സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​വേ​ലി​ക്ക​ര എം​പി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി. വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ വാ​ഴൂ​ർ സോ​മ​ൻ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​എ​ച്ച. അ​ഷ്റ​ഫ്, മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​പ്ര​സാ​ദ്, ജ​ന​പ്ര​നി​ധി​ക​ളാ​യ ഇ.​എ​ൻ. നാ​രാ​യ​ണ​ൻ, ജേ​ക്ക​ബ് ഉ​മ്മ​ൻ, പി.​ബി. സൂ​ര​ജ്, ഗി​രി​ജ ശി​വ​കു​മാ​ർ, രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.