സ്കൂ​ളി​നു സ​മീ​പം അ​ന​ധി​കൃ​ത ക​ച്ച​വ​ട​വും പാ​ർ​ക്കിം​ഗും
Thursday, February 27, 2020 11:00 PM IST
അ​ന്പ​ല​പ്പു​ഴ: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് വ​ക​വെ​യ്ക്കാ​തെ സ്കൂ​ളി​നു സ​മീ​പം അ​ന​ധി​കൃ​ത ക​ച്ച​വ​ട​വും പാ​ർ​ക്കിം​ഗും. പു​ന്ന​പ്ര ഗ​വ. ജെ​ബി സ്കൂ​ളി​നു മു​ൻ​വ​ശ​മാ​ണ് കു​ട്ടി​ക​ളു​ടെ ജീ​വ​നു ഭീ​ഷ​ണി ഉ​യ​ർ​ത്തി വാ​ഹ​ന പാ​ർ​ക്കിം​ഗ് ന​ട​ക്കു​ന്ന​ത്.
ദേ​ശീ​യ​പാ​ത​ക്ക് അ​രി​കി​ൽ സ്ഥി​തി ചെ​യ്യു​ന്ന സ്കൂ​ളാ​യ​തി​നാ​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ മ​റ​വ് കാ​ൽ​ന​ട​യാ​യി വ​രു​ന്ന കു​ട്ടി​ക​ൾ​ക്കും സ്കൂ​ൾ ബ​സി​നും അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. 500 ല​ധി​കം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യ​മാ​ണി​ത്. നേ​ര​ത്തെ പ​ല ത​വ​ണ സ്കൂ​ൾ അ​ധി​കൃ​ത​ർ പ​രാ​തി​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ട​പെ​ട്ട് അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ നീ​ക്കി​യെ​ങ്കി​ലും ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. സ്കൂ​ളു​ക​ൾ​ക്ക് മു​ന്നി​ൽ അ​ന​ധി​കൃ​ത ക​ച്ച​വ​ട​വും പാ​ർ​ക്കിം​ഗും പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ​യാ​ണ് ഈ ​അ​ന​ധി​ക്യ​ത പാ​ർ​ക്കിം​ഗ്.