കൊ​റോ​ണ, നി​രീ​ക്ഷ​ണ​ത്തി​ൽ 18 പേ​ർ
Thursday, February 27, 2020 11:00 PM IST
ആ​ല​പ്പു​ഴ: വി​ദേ​ശ​ത്ത് നി​ന്ന് തി​രി​ച്ചെ​ത്തി​യ ഒ​രു വ്യ​ക്തി​യെ​ക്കൂ​ടെ കൊ​റോ​ണ ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും സ്വാ​ബ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്തു.
നി​ല​വി​ൽ 18 പേ​ർ മാ​ത്ര​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള​ള​തെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കി നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​വ​ർ രോ​ഗ​വാ​ഹ​ക​ർ അ​ല്ല. അ​വ​രോ​ട് യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള അ​ക​ൽ​ച്ച​യും പാ​ലി​ക്കേ​ണ്ട​തി​ല്ല. സ​മൂ​ഹ​ത്തി​ലേ​ക്ക് രോ​ഗം പ​ക​രാ​തി​രി​ക്കു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​ർ ആ​ണ്.