പ​രീ​ക്ഷ മു​ന്നൊ​രു​ക്ക പ​രി​ശീ​ല​നം
Tuesday, February 25, 2020 10:55 PM IST
ആ​ല​പ്പു​ഴ: പ​രീ​ക്ഷ​ക​ൾ​ക്കൊ​രു​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ശ​രി​യാ​യ ദി​ശ ന​ൽ​കു​ന്ന​തി​നു ആ​ൽ​ഫ അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ആ​ല​പ്പു​ഴ എ​സ്ഡി​വി സെ​ന്‍റി​ന​റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​നം എ.​എം. ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ൽ​ഫ ഡ​യ​റ​ക്‌​ട​ർ റോ​ജ​സ് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ഡോ. ​ഏ​ബ്ര​ഹാം മു​ള​മൂ​ട്ടി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.
മു​ൻ ഡി​ജി​പി ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് പ​രി​ശീ​ല​നം ന​യി​ച്ചു. എം.​എം. ഡോ​ളി​ച്ച​ൻ, അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, ഡോ. ​ബി​നോ​ജ് കു​മാ​ർ, പ്ര​ഫ. ബി. ​മോ​ഹ​ന​ച​ന്ദ്ര​ൻ നാ​യ​ർ, ഇ​മ്മാ​നു​വേ​ൽ പ​യ​സ്, ജി​ൻ​സി റോ​ജ​സ്, പി.​ജെ. മോ​റി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.