ഹ​രി​പ്പാ​ട് എ​മ​ർ​ജ​ൻ​സി റ​സ്ക്യൂ ടീ​മി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം
Friday, February 21, 2020 10:49 PM IST
ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട്ടും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​കു​ന്ന റോ​ഡ​പ​ക​ട​ങ്ങ​ൾ, അ​ത്യാ​ഹി​ത​ങ്ങ​ൾ, തീ​പി​ടു​ത്ത​ങ്ങ​ൾ പോ​ലു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വൈ​ദ്യ​സ​ഹാ​യ​വും ആം​ബു​ല​ൻ​സ് സേ​വ​ന​വും ന​ൽ​കു​ക​യും അ​തു​വ​ഴി വി​ല​മ​തി​ക്കാ​നാ​വാ​ത്ത ജീ​വ​ൻ സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഹ​രി​പ്പാ​ട് കേ​ന്ദ്ര​മാ​ക്കി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് ഹ​രി​പ്പാ​ട് എ​മ​ർ​ജ​ൻ​സി റ​സ്ക്യൂ ടീം (​ഹെ​ർ​ട്ട്). ഇ​തി​ന്‍റെ ഒ​ന്നാം​വാ​ർ​ഷി​കം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ഹ​രി​പ്പാ​ട് കാ​വ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി തെ​രു​വി​ൽ അ​ല​യു​ന്ന അ​ശ​ര​ണ​രെ സം​ര​ക്ഷി​ക്കു​ന്ന​ന്ധ ജീ​വാ​മൃ​തം’’ പ​ദ്ധ​തി​യു​ടെ ഉ​ദ​ഘാ​ട​നം, ചി​കി​ത്സാ സ​ഹാ​യ​വി​ത​ര​ണം, പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം എ​ന്നി​വ​യും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.​വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​സി. സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് ബി. ​കൃ​ഷ്ണ​കു​മാ​ർ നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദാ ക​മാ​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ജീ​വാ​മൃ​തം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കാ​യം​കു​ളം ഡി​വൈ​എ​സ്പി ആ​ർ. ബി​നു നി​ർ​വ​ഹി​ക്കും. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി​ജു വി. ​നാ​യ​ർ, ടി. ​മ​നോ​ജ്, എ​സ്. ന​ന്ദ​കു​മാ​ർ, എം. ​സി​യാ​ദ് (മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ), ഡി. ​ബൈ​ജു (ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ, ഹ​രി​പ്പാ​ട്) ബി. ​ദി​ലീ​പ്കു​മാ​ർ (അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ, ഫ​യ​ർ​ഫോ​ഴ്സ്, ഹ​രി​പ്പാ​ട് ), ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ജ​യ​മ്മ പു​ന്നൂ​ർ മ​ഠം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വും സാ​ന്ത്വ​നം സ​ബ​ർ​മ​തി ചെ​യ​ർ​മാ​നു​മാ​യ ജോ​ണ്‍ തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഭാ​ര​വാ​ഹി​ക​ളാ​യ വി.​എ​സ്. സു​മേ​ഷ്, എ​ൻ. ശ്രീ​ജി​ത്ത്, ട്ര​ഷ​റ​ർ പ്രി​യ​ങ്ക പ്ര​ഭാ​ക​ര​ൻ, ഷ​മീ​ർ ഗാ​ന്ധി​ഭ​വ​ൻ, ശ്യാം ​പാ​യി​പ്പാ​ട്, ര​ജ​നീ​ഷ് കാ​രി​ച്ചാ​ൽ, സു​ന്ദ​ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.