പരിക്കേറ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗ്യ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Friday, February 21, 2020 10:49 PM IST
അ​ന്പ​ല​പ്പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗ്യ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​റ​വൂ​ർ പൊ​ക്ക​ല​യി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഷ​ണ്‍​മു​ഖ​ൻ രാ​ധ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മു​രു​ക​പ്പ​ൻ (53) ആ​ണ് മ​രി​ച്ച​ത്.
ര​ണ്ട​ര വ​ർ​ഷം മു​ന്പ് സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ എ​തി​ർ​ദി​ശ​യി​ലെ​ത്തി​യ ബൈ​ക്കി​ടി​ച്ചാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ചു. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി. ഭാ​ര്യ: ശാ​ലി​നി. മ​ക്ക​ൾ: ശ്രീ​ല​ക്ഷ്മി, ജ​യ​ല​ക്ഷ്മി, വി​ഘ്നേ​ഷ്.