അ​വാ​ർ​ഡു​ക​ൾ ന​ല്കി ആ​ദ​രി​ച്ചു
Friday, February 21, 2020 10:49 PM IST
ആ​ല​പ്പു​ഴ : റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി കൊ​യ​ർ​സി​റ്റി 16 -ാമ​തു വൊ​ക്കേ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ ന​ല്കി ആ​ദ​രി​ച്ചു. കൊ​മ്മാ​ടി ല​യ​ൺ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള ജ​യി​ൽ​വ​കു​പ്പ് ഉ​ത്ത​ര​മേ​ഖ​ല ഡി​ഐ​ഡി എം.​കെ. വി​നോ​ദ്‌​കു​മാ​ർ, മൈ​ക്രോ ബ​യോ​ള​ജി​യി​ൽ ഡോ​ക്‌​ട​റേ​റ്റ് നേ​ടി​യ ഡോ. ​റ്റി​ജി​ത് കെ. ​ജോ​ർ​ജ്, ജി.​വി. രാ​ജ അ​വാ​ർ​ഡ് ജേ​താ​വും ക​യാ​ക്കിം​ഗ് താ​ര​വു​മാ​യ എ​സ്. ബീ​ന, മാ​തൃ​ഭൂ​മി കാ​പ്പാ ടി​ബി ചീ​ഫ് കാ​മ​റാ​മാ​ൻ ബി​ജു ഭാ​സ്ക​ർ എ​ന്നി​വ​ർ​ക്കാ​ണ് അ​വാ​ർ​ഡു​ക​ൾ ന​ല്കി​യ​ത്.
ഗ​വ. പ്ലീ​ഡ​ർ​മാ​ര​യി നി​യ​മി​ത​രാ​യ അ​ഡ്വ. ടി.​ജി. സ​ന​ൽ​കു​മാ​ർ, അ​ഡ്വ. സി. ​വി​ധു എ​ന്നി​വ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ ​ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ട്ട​റി പാ​സ്റ്റ് ഡി​സ്ക്‌​ട്രി​ക്‌​ട് ഗ​വ​ർ​ണ​ർ ബാ​ബു ജോ​സ​ഫ് എ​ന്നി​വ​ർ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു. അ​സി. ഗ​വ​ർ​ണ​ർ അ​ഡ്വ. ദീ​പ​ക്, റൊ​ട്ടേ​റി​യ​ൻ​മാ​രാ​യ തോ​മ​സ് ആ​ന്‍റോ പു​ളി​ക്ക​ൻ‌, ചെ‍​റി​യാ​ൻ, ജോ​മോ​ൻ, റൂ​ബ​ൻ മെ​ൻ​ഡ​സ്, പി.​ജെ. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.