ആ​നു​കൂ​ല്യ വി​ത​ര​ണ​ം
Friday, February 21, 2020 10:48 PM IST
മ​ങ്കൊ​ന്പ്: കേ​ര​ള സ്റ്റേ​റ്റ് ടെ​യി​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കു​ട്ട​നാ​ട് താ​ലൂ​ക്ക് വാ​ർ​ഷി​ക​വും ആ​നു​കൂ​ല്യ വി​ത​ര​ണ​വും 25ന് ​ന​ട​ക്കും. രാ​മ​ങ്ക​രി എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ രാ​വി​ലെ 10ന് ​വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ല രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും.
കെഎസ്ടി​എ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​പി. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​പി. മോ​ഹ​ന​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ. ജോ​സ​ഫ്, ട്ര​ഷ​റ​ർ ജി. ​ഉ​ത്ത​മ​ൻ, വെ​ളി​യ​നാ​ട് ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തം​ഗം ബോ​ബ​ൻ ത​യ്യി​ൽ, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എം.​എ​സ്. ഇ​ന്ദി​രാ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.