റാ​ങ്ക് പ​ട്ടി​ക റ​ദ്ദാ​ക്കി
Thursday, February 20, 2020 10:45 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ എ​ച്ച്എ​സ്എ മ​ല​യാ​ളം (കാ​റ്റ​ഗ​റി​ന​ന്പ​ർ 663/12) ത​സ്തി​ക​യ്ക്ക് 2017 ഫെ​ബ്രു​വ​രി 13ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച റാ​ങ്ക് പ​ട്ടി​ക​യു​ടെ (ന​ന്പ​ർ 209/17/എ​സ്.​എ​സ് ര​ണ്ട്) കാ​ലാ​വ​ധി 2020 ഫെ​ബ്രു​വ​രി 12ന് ​അ​വ​സാ​നി​ച്ച​തി​നാ​ൽ റ​ദ്ദാ​യ​താ​യി പി​എ​സ്‌​സി ജി​ല്ല ഓ​ഫീ​സ​ർ അ​റി​യി​ച്ചു.