താ​ക്കോ​ൽ ദാ​നം ന​ട​ത്തി
Thursday, February 20, 2020 10:45 PM IST
ആ​ല​പ്പു​ഴ: ക​രു​മാ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കെ​യ​ർ ഹോം ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു. ക​രു​മാ​ടി സു​നി​ൽ ഭ​വ​ന​ത്തി​ൽ ര​മ​ണി​ക്കാ​ണ് വീ​ടു നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജി. ​ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ന്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു ലാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജാ ര​തീ​ഷ്, അം​ഗ​ങ്ങ​ളാ​യ ആ​ർ.​ശ്രീ​കു​മാ​ർ, ജി​ത്തു കൃ​ഷ്ണ​ൻ, കു​ഞ്ച​ൻ ന​ന്പ്യാ​ർ സ്മാ​ര​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ എ​ച്ച്. സ​ലാം, എ. ​ഓ​മ​ന​ക്കു​ട്ട​ൻ, സാ​യി വെ​ങ്കി​ടേ​ഷ്, സു​ർ​ജി​ത്, ശ്രീ​ജി​ത്, പ്ര​ഫ. എ​ൻ.​ഗോ​പി​നാ​ഥ​പി​ള്ള, ബാ​ങ്ക് സെ​ക്ര​ട്ട​റി എ​സ്.​സു​ലേ​ഖ, എ​സ്. ഗീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.