ജി​ല്ലാ​നേ​തൃ​സം​ഗ​മം
Wednesday, February 19, 2020 10:53 PM IST
ആ​ല​പ്പു​ഴ: കോ​ട്ട​യം നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ഏ​പ്രി​ൽ 29നു ​ന​ട​ക്കു​ന്ന കെ.​എം. മാ​ണി സ്മൃ​തി സം​ഗ​മ​ത്തി​നു ജി​ല്ല​യി​ലെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​രെ സ​ജ്ജ​മാ​ക്കാ​നും സം​ഗ​മ​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥ​വു​മാ​യി​ട്ടു​ള്ള ജി​ല്ലാ നേ​തൃ​സം​ഗ​മം 21ന് ​രാ​വി​ലെ 10.30നു ​ആ​ല​പ്പു​ഴ വൈ​എം​സി​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
വാ​ർ​ഡ്, മ​ണ്ഡ​ലം, നി​യോ​ജ​ക​മ​ണ്ഡ​ലം, ജി​ല്ല സ്റ്റേ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. ഫ്രാ​ൻ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​സ് കെ. ​മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.
തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ എം​പി, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ജ​യ​രാ​ജ് എം​എ​ൽ​എ, ജോ​സ​ഫ് എം. ​പു​തു​ശേ​രി എം​എ​ൽ​എ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ന്നിം​ഗ്സ് ജേ​ക്ക​ബ് അ​റി​യി​ച്ചു.