ജ​യി​ലി​ൽ തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കി
Tuesday, February 18, 2020 10:52 PM IST
മാ​വേ​ലി​ക്ക​ര : വി​ചാ​ര​ണ​ത​ട​വു​കാ​ർ​ക്കു നേ​ർ​വ​ഴി​കാ​ട്ടി സ​മൂ​ഹ​ത്തി​നു മു​ത​ൽ​കൂ​ട്ടാ​കു​ന്ന പൗ​ര​ൻ​മാ​രാ​യി പ​രി​വ​ർ​ത്ത​ന​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ല പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മീ​ണ സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം, എ​സ്ബി​ഐ, ഡി​എ​ൽ​എ​സ്എ, ജ​യി​ൽ​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് പ​ത്തു ദി​വ​സ​മാ​യി മാ​വേ​ലി​ക്ക​ര സ്‌​പെ​ഷ​ൽ സ​ബ്ജ​യി​ലി​ൽ സം​ഘ​ടി​പ്പി​ച്ച്‌ വ​ന്ന തൊ​ഴി​ൽ​നൈ​പു​ണ്യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്കു തി​ര​ശീ​ല വീ​ണു.
മാ​വേ​ലി​ക്ക​ര സ്‌​പെ​ഷ്ൽ സ​ബ്ജ​യി​ലി​ൽ സ​മാ​പ​ന പ​രി​പാ​ടി​യി​ൽ ജ​യി​ൽ സൂ​പ്ര​ണ്ട് അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി കെ.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​തി​ഥി എ​സ്ബി​ഐ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ വി​നാ​യ​ക് എ​ൽ. കൈ​സ​റേ സ​ർ​ട്ടി​ഫി​ക്ക​റ്റ്‌ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. പാ​ച​ക നൈ​പു​ണ്യ​ത്തി​ലും പേ​പ്പ​ർ ബാ​ഗ് നി​ർ​മാ​ണ​ത്തി​ലു​മാ​ണു പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി​യ ത​ട​വു​കാ​ര​ൻ പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ സ്വ​യം​തൊ​ഴി​ലാ​രം​ഭി​ക്കാ​ൻ അ​താ​ത് ജി​ല്ല​ക​ളി​ലെ ലീ​ഡ് ബാ​ങ്ക്‌​വ​ഴി ലോ​ൺ അ​ട​ക്ക​മു​ള്ള സ​ഹാ​യം ഉ​റ​പ്പു വ​രു​ത്തി​യാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.
ആ​ർ​എ​സ്ഇ​ടി​ഐ​യു​ടെ ആ​ല​പ്പു​ഴ ഘ​ട​കം ഡ​യ​റ​ക്‌​ട​ർ പ്ര​വീ​ൺ എം. ​നാ​യ​ർ, മു​ഖ്യ പ​രി​ശീ​ല​ക​ൻ അ​ജ​യ് ശ​ങ്ക​ർ​എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. ജി​ല്ല പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ ബി​ജു പി. ​മാ​വേ​ലി​ക്ക​ര ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​ജി. സു​രേ​ഷ്‌​കു​മാ​ർ, മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക്‌ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി ആ​ർ. സു​രേ​ഷ്‌​കു​മാ​ർ, എ​സ്ബി​ഐ റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ സു​ബ്ര​ഹ്മ​ണ്യം രാ​മ​സ്വാ​മി, ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ എ​സ്. ഷാ​ജ​ഹാ​ൻ, എ​സ്ബി​ഐ ചീ​ഫ് മാ​നേ​ജ​ർ നാ​രാ​യ​ണ നാ​യി​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.