മ​ഹാ​ശി​വ​രാ​ത്രി മ​ഹോ​ത്സ​വം
Sunday, February 16, 2020 10:57 PM IST
ആ​ല​പ്പു​ഴ: തോ​ണ്ട​ൻ​കു​ള​ങ്ങ​ര ശ്രീ​മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ മ​ഹാ​ശി​വ​രാ​ത്രി മ​ഹോ​ത്സ​വം 19,20, 21 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 19ന് ​പു​ല​ർ​ച്ചെ നി​ർ​മാ​ല്യ​ദ​ർ​ശ​ന​ത്തി​നു ശേ​ഷം വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ. വൈ​കു​ന്നേ​രം ദീ​പാ​രാ​ധ​ന​യ്ക്കു ശേ​ഷം ഏ​ഴി​ന് ഡോ. ​കെ.​പി. ഹെ​ഗ്ഡെ അ​വ​ത​രി​പ്പി​ക്കു​ന്ന സം​സ്കൃ​ത ക​ഥാ​പ്ര​സം​ഗം.
20ന് 9.30​ന് മ​ഹാ​മൃ​ത്യു​ഞ്ജ​യ ഹോ​മം, വൈ​കു​ന്നേ​രം 5.30ന് ​ചാ​ക്യാ​ർ​കൂ​ത്ത്, 6.35ന് ​ക​ള​മെ​ഴു​ത്തും പാ​ട്ടും, ഏ​ഴി​ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി കും​ഭം നി​റ​ച്ച് ല​ക്ഷാ​ർ​ച്ച​ന, 7.30ന് ​നാ​ട​ൻ​പാ​ട്ടും ദൃ​ശ്യാ​വി​ഷ്കാ​ര​വും.
മ​ഹാ​ശി​വ​രാ​ത്രി ദി​ന​ത്തി​ൽ ഉ​ച്ച​യ്ക്ക് 12.30ന് ​ക​ള​ഭാ​ഭി​ഷേ​കം. ഒ​ന്നി​ന് അ​ന്ന​ദാ​നം. വൈ​കു​ന്നേ​രം ഏ​ഴി​ന് ദീ​പാ​രാ​ധ​ന​യും ദീ​പ​ക്കാ​ഴ്ച​യും, രാ​ത്രി 8.30ന് ​ല​ക്ഷാ​ർ​ച്ച​ന സ​മാ​പ​നം. 8.45ന് ​ഋ​ഷ​ഭ​വാ​ഹ​ന എ​ഴു​ന്ന​ള്ള​ത്ത്, താ​ല​പ്പൊ​ലി. പ​ത്തി​ന് ഭ​സ്മാ​ഭി​ഷേ​കം, 11ന് ​പു​ഷ്പാ​ഭി​ഷേ​കം, 9.30ന് ​കോ​മ​ഡി​ഷോ, ഒ​ന്ന​ര​മു​ത​ൽ നൃ​ത്ത​നാ​ട​കം.