വൈ​ദ്യു​തി മു​ട​ങ്ങും
Sunday, February 16, 2020 10:57 PM IST
ചേ​ർ​ത്ത​ല: കെഎ​സ്ഇ​ബി ചേ​ർ​ത്ത​ല ഈ​സ്റ്റ് ഇ​ല​ക്ട്രി​ക്ക​ൽ സെ​‌ക‌്ഷ​ന്‍റെ പ​രി​ധി​യി​ൽ കു​പ്പി​ക​വ​ല, ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, മൂ​ന്നാ​ങ്ക​ര, മു​ല്ല​പ്പ​ള്ളി, കാ​ളി​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30വ​രെ വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ട്ടി​ൽ വി​ത​ര​ണം

തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടി​ക​ജാ​തി, ജ​ന​റ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലെ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ൽ വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രേ​മാ രാ​ജ​പ്പ​ൻ നി​ർ​വ​ഹി​ച്ചു. 2019-20 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി 5,56800 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ക​ട്ടി​ൽ വി​ത​ര​ണം ന​ട​ത്തി​യ​ത്. ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ജോ​സി അ​ധ്യ​ക്ഷ​യാ​യി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​കെ. സ​ജീ​വ​ൻ, കെ. ​ധ​നേ​ഷ് കു​മാ​ർ, ഗീ​താ ഷാ​ജി, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ല​ത ശ​ശി​ധ​ര​ൻ, രൂ​പേ​ഷ്, എ​ൻ.​കെ. മോ​ഹ​ന​ൻ, ആ​ശാ കു​മാ​രി, വി​പി​ൻ, ആ​ർ. ഹ​രീ​ഷ്, കെ. ​മാ​ല​തി, ഷി​യാ​ദ്, ലൈ​ല വേ​ണു​ഗോ​പാ​ൽ, ഫ്രാ​ൻ​സി​സ് ഓ​ബി​ൾ, വ​ത്സ​ല, പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.