കേ​ര​ള കോ​ണ്‍​ഗ്ര​സ് ഗ്രൂ​പ്പു​ക​ള്‍ ഒ​ന്നാ​ക​ണ​മെ​ന്ന്
Sunday, February 16, 2020 10:54 PM IST
ആ​ല​പ്പു​ഴ: പ​ല ഗ്രൂ​പ്പു​ക​ളാ​യി പി​രി​ഞ്ഞു​നി​ല്‍​ക്കാ​തെ കേ​ര​ള കോ​ണ്‍​ഗ്ര​സ് ഗ്രൂ​പ്പു​ക​ള്‍ ഒ​ന്നാ​യി തീ​ര​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​രം​ഭ​കാ​ല പ്ര​വ​ര്‍​ത്ത​ക​രു​ടെ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ശ​യ​പ​ര​മാ​യ ഭി​ന്നി​പ്പ​ല്ല പാ​ര്‍​ട്ടി​ക​ള്‍ നേ​രി​ടു​ന്ന​തെ​ന്നും വ്യ​ക്തി​താ​ല്പ​ര്യ​ങ്ങ​ളാ​ണ് പ​ല ഗ്രൂ​പ്പു​ക​ളെ​യും ന​യി​ക്കു​ന്ന​തെ​ന്നും യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു.
ശ​ക്ത​മാ​യ കേ​ന്ദ്ര​വും സം​തൃ​പ്ത​മാ​യ സം​സ്ഥാ​ന​വും എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി​ക്കൊ​ണ്ട് മു​ന്നേ​റേ​ണ്ട സ​ന്ദ​ര്‍​ഭ​ത്തി​ല്‍ വി​ഘ​ടി​ച്ചു നി​ല്‍​ക്കാ​തെ പ​ര​മാ​വ​ധി ഗ്രൂ​പ്പു​ക​ള്‍ ഒ​ന്നാ​യി​ക്കൊ​ണ്ട് കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ ഒ​റ്റ പാ​ര്‍​ട്ടി​യാ​യി ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ബേ​ബി പാ​റ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യോ​ഗ​ത്തി​ല്‍ ഇ. ​ഷാ​ബ്ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി, ജോ​യി ച​ക്കും​ക​രി, പി.​ജെ. ജ​യിം​സ്, എം.​കെ. പ​ര​മേ​ശ്വ​ര​ൻ, ജോ ​നെ​ടു​ങ്ങാ​ട്, വി​ഷ്ണു എ​സ്. നാ​യ​ർ, കു​ഞ്ഞു​മോ​ള്‍ രാ​ജ, സി​ബി ക​ല്ലു​പാ​ത്ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.