ജി​ല്ലാ ഭാരവാഹി തെ​ര​ഞ്ഞെ​ടു​പ്പ്
Saturday, February 15, 2020 10:33 PM IST
എ​ട​ത്വ: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി​യും, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ തെര​ഞ്ഞെ​ടു​പ്പും ഇന്ന്് 2.30​ന് ന​ര​സിം​ഹ​പു​രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ക്കും. സം​സ്ഥാ​ന വ​ർ​ക്കി​ംഗ് ചെ​യ​ർ​മാ​ൻ ഡോ. ​കെ.​സി. ജോ​സ​ഫ്ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ഡ്വ. കെ. ​ജോ​ർ​ജ് റി​ട്ടേ​ണി​ംഗ് ഓ​ഫീ​സ​റാ​യി​രി​ക്കും.