മാ​ർ​ച്ച‌് ന​ട​ത്തി
Wednesday, January 29, 2020 10:37 PM IST
ചേ​ർ​ത്ത​ല: എ.​എ​സ‌് ക​നാ​ൽ പു​റ​മ്പോ​ക്കി​ൽ ഉ​ൾ​പ്പെ​ടെ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക‌ു സ്വ​ന്ത​മാ​യി ഭൂ​മി​യും വീ​ടും ന​ൽ​ക​ണ​മെ​ന്ന‌് ആ​വ​ശ്യ​പ്പെ​ട്ട‌് കെ​എ​സ‌്കെ​ടി​യു നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. കൈ​വ​ശ​ഭൂ​മി​ക്ക‌ു പ​ട്ട​യം ന​ൽ​കു​ക, ലൈ​ഫ‌് പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി വീ​ട‌് അ​നു​വ​ദി​ക്കു​ക, ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ക, എ.​എ​സ‌് ക​നാ​ൽ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ ഉ​ദ‌്ഘാ​ട​നം​ചെ​യ‌്തു. കെ.​എം. സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. കെ​എ​സ‌്കെ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​സ​ത്യ​പാ​ല​ൻ, സി​പി​എം ജി​ല്ലാ സെ​ക്രട്ടേറി​യ​റ്റം​ഗം കെ. ​പ്ര​സാ​ദ‌്, ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​രാ​ജ​പ്പ​ൻ നാ​യ​ർ, എ​ൻ.​ആ​ർ. ബാ​ബു​രാ‌​ജ‌്, പി.​എം. പ്ര​മോ​ദ‌്, സി.​ആ​ർ. സു​രേ​ഷ‌്, ടി.​ടി. സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗ്രാ​മ​സ​ഭ ന​ട​ത്തി

ആ​ല​പ്പു​ഴ: ജി​ല്ല പ​ഞ്ചാ​യ​ത്തി​ലെ 2020-21 വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ദ്ധ​പ്പെ​ട്ട ഗ്രാ​മ​സ​ഭ യോ​ഗം ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ​മാ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ക​ണ്‍​വീ​ന​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘ​ട​നം ചെ​യ്തു.