ക​ന്പോ​സ്റ്റ് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ച്ചു
Wednesday, January 29, 2020 10:37 PM IST
തു​റ​വൂ​ർ: മാ​ലി​ന്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം തേ​ടി അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന​സ്ഥ​ല​ങ്ങ​ളി​ൽ തു​ന്പൂ​ർ​മു​ഴി എ​യ​റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ച്ചു.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​റ്റ​ത്തി​ൽ​ഭാ​ഗം സ്കൂ​ൾ, അ​രൂ​ക്കു​റ്റി സി​എ​ച്ച്സി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റു​ക​ൾ സം​സ്ഥാ​ന​ത്ത് പ്ര​ചാ​ര​മാ​ർ​ജി​ച്ചു​വ​രു​ന്ന ക​ന്പോ​സ്റ്റിം​ഗ് രീ​തി​യാ​ണ് തു​ന്പൂ​ർ​മു​ഴി മാ​ലി​ന്യ​സം​സ്ക​ര​ണ മാ​തൃ​ക.
മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന അ​രൂ​ക്കു​റ്റി സി​എ​ച്ച്സി​യി​ലും മ​റ്റ​ത്തി​ൽ​ഭാ​ഗം സ്കൂ​ളി​ലും തു​ന്പൂ​ർ​മൊ​ഴി എ​യ​റോ​ബി​ക് കം​ന്പോ​സ്റ്റ് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ച്ച​തോ​ടെ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ൽ വ​ലി​യൊ​രു ചു​വ​ടു​വ​യ്പാ​ണ് പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​യ​തെ​ന്ന് അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മും​താ​സ് സു​ബൈ​ർ പ​റ​ഞ്ഞു.