ആ​ശം​സ​ക​ളു​മാ​യി പ്ര​മു​ഖ​രു​ടെ നി​ര
Wednesday, January 29, 2020 10:35 PM IST
പു​ന്ന​മൂ​ട്: സ​പ്ത​തി​യു​ടെ നി​റ​വി​ൽ നാ​മ​ഹേ​തു​ക തി​രു​നാ​ൾ ആ​ഘോ​ഷി​ച്ച മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സി​നു സ്നേ​ഹാ​ശം​സ​ക​ൾ അ​ർ​പ്പി​ക്കാ​ൻ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന​ത്തി​ൽ നി​ര​വ​ധി പ്ര​മു​ഖ​രെ​ത്തി.
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, തി​രു​വ​ല്ല അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ്, ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന മെ​ത്രാ​ൻ അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ്, പാ​റ​ശാ​ല രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ്, മോ​ണ്‍. മാ​ത്യു മ​ന​ക്ക​ര​കാ​വി​ൽ, മോ​ണ്‍. വ​ർ​ഗീ​സ്, മോ​ണ്‍. ചെ​റി​യാ​ൻ താ​ഴ​മ​ണ്‍, മോ​ണ്‍. ജോ​സ് കോ​നാ​ത്തു​വി​ള, മോ​ണ്‍. വ​ർ​ക്കി ആ​റ്റു​പു​റ​ത്ത്, റ​വ. ഡോ. ​ജോ​സ് കു​രു​വി​ള ഒ ​ഐ​സി, ഫാ. ​വ​ർ​ഗീ​സ് വ​ള്ളി​ക്കാ​ട്ട്, മ​ജീ​ഷ്യ​ൻ സാ​മ്രാ​ജ്, യൂ​ഹാ​നോ​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ റ​ന്പാ​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ.​എ. ഷു​ക്കൂ​ർ, ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം, എം. ​മു​ര​ളി, കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് അം​ഗം കെ.​എ​ച്ച്. ബാ​ബു​ജാ​ൻ, ജോ​സ​ഫ് എം. ​പു​തു​ശേ​രി, കേ​ര​ള മു​സ്‌​ലിം യു​വ​ജ​ന ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി, എ​ബി കു​ര്യാ​ക്കോ​സ്, മ​ധു പ​രു​മ​ല, പ​ത്തി​യൂ​ർ നാ​സ​ർ, സ​ജി പ​ത്തി​യൂ​ർ, മാ​വേ​ലി​ക്ക​ര ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​ജി. സു​രേ​ഷ്, തോ​മ​സ് എം. ​മാ​ത്തു​ണ്ണി, ഫാ. ​ബ​ന​ഡി​ക്‌​ട് കു​ര്യ​ൻ പെ​രു​മു​റ്റ​ത്ത്, ഫാ. ​ഇ​മ്മാ​നു​വേ​ൽ പു​ന്ത​ല​വി​ള, ഫാ. ​ജോ​ണ്‍ ആ​ലു​വി​ള ഒ​ഐ​സി, ഫാ. ​ഏ​ബ​ൽ മാ​ത്യു ഒ​ഐ​സി, സി.​ടി. വ​ർ​ഗീ​സ്, റ​വ. ഡോ. ​തോ​മ​സ് പ​ണി​ക്ക​ർ, ഫാ. ​തോ​മ​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ, മ​ദ​ർ ജൈ​ൻ​സ്, മ​ദ​ർ മേ​ഴ്സി ജോ​ണ്‍, മ​ദ​ർ ആ​ർ​ദ്ര, മ​ദ​ർ ഹൃ​ദ്യ എ​സ്ഐ​സി, ബ്ര​ദ​ർ ജൈ​ൽ​സ് തു​ട​ങ്ങി​യ വി​വി​ധ രൂ​പ​ത​ക​ളി​ൽ നി​ന്നും സ​ഭ​ക​ളി​ൽ നി​ന്നു​മു​ള്ള ബി​ഷ​പ്പു​മാ​രും വൈ​ദി​ക​രും സ​ന്യ​സ്ത​രും രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ​രം​ഗ​ത്തെ നി​ര​വ​ധി​പ്പേ​രു​മ​ട​ക്കം ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.