മി​നി​ലോ​റി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, January 27, 2020 10:44 PM IST
അ​മ്പ​ല​പ്പു​ഴ : മി​നി​ലോ​റി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 15 -ാം വാ​ർ​ഡി​ൽ മോ​ഹ​ന​ന്‍റെ മ​ക​ൻ ബേ​ബി​യാ (ഷാ​ഹി - 36) ണ് ​മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ തീ​ര​ദേ​ശ​പാ​ത​യി​ൽ പു​ന്ന​പ്ര ക​ളി​ത്ത​ട്ടി​നു പ​ടി​ഞ്ഞാ​റ് എ​കെ​ഡി​എ​സ് ക​ര​യോ​ഗം ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. സ​ഹോ​ദ​ര​ൻ ഷാ​ജി​യോ​ടൊ​പ്പം
പു​ന്ന​പ്ര പ​ന​ച്ചു​വ​ടി​നു പ​ടി​ഞ്ഞാ​റ് കേ​ബി​ൾ നെ​റ്റ് വ​ർ​ക്ക് ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്ന ഷാ​ഹി ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്പോ​ൾ എ​യ്സ് ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ത​ല​യ്ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റ ഷാ​ഹി​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ചു. മാ​താ​വ് : ശോ​ഭ​ന. സ​ഹോ​ദ​ര​ങ്ങ​ൾ : ഷാ​ജി, ഷീ​ബ, ര​മ്യ.

ച​ല​ച്ചി​ത്ര
പ്ര​ദ​ര്‍​ശ​നം

ആ​ല​പ്പു​ഴ: ഗാ​ന്ധി​സ്മൃ​തി- 2020 നോ​ട​നു​ബ​ന്ധി​ച്ച് ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​വും, ഇ​ന്ത്യ വി​ഭ​ജ​ന കാ​ല​ത്തെ ദു​രി​ത​ങ്ങ​ളും ചി​ത്രീ​ക​രി​ക്കു​ന്ന ച​ല​ച്ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്നു.
ന​ഗ​ര​ച​ത്വ​ര​ത്തി​ല്‍ ഇ​ന്നും നാ​ളെ​യും വൈ​കു​ന്നേ​രം ആ​റു​മു​ത​ലാ​ണ് ചി​ത്ര​പ്ര​ദ​ര്‍​ശ​നം.