പ​രി​ശു​ദ്ധാ​ത്മ ശ​ാക്തീ​ക​ര​ണ ധ്യാ​നം
Friday, January 24, 2020 10:50 PM IST
പു​ന്ന​പ്ര: ആ​ല​പ്പു​ഴ ഐ​എം​എ​സ് ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ പ​രി​ശു​ദ്ധാ​ത്മ ശ​ക്തീ​ക​ര​ണ ധ്യാ​നം ന​ട​ത്തു​ന്നു. 27 മു​ത​ൽ 30 വ​രെ​യും ഫെ​ബ്രു​വ​രി പ​ത്തു​മു​ത​ൽ 14 വ​രെ​യും മാ​ർ​ച്ച് ഒ​ന്പ​തു​മു​ത​ൽ 12 വ​രെ​യും ഏ​പ്രി​ൽ 27 മു​ത​ൽ 30 വ​രെ​യും മേ​യ് 11 മു​ത​ൽ 14 വ​രെ​യും ജൂ​ണ്‍ എ​ട്ടു​മു​ത​ൽ 11 വ​രെ​യും ജൂ​ലൈ 27 മു​ത​ൽ 30 വ​രെ​യും ഓ​ഗ​സ്റ്റ് പ​ത്തു​മു​ത​ൽ 13 വ​രെ​യും സെ​പ്റ്റം​ബ​ർ 28 മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ​യും ഒ​ക്ടോ​ബ​ർ 12 മു​ത​ൽ 15 വ​രെ​യും ന​വം​ബ​ർ ഒ​ന്പ​തു​മു​ത​ൽ 12 വ​രെ​യും ഡി​സം​ബ​ർ 28 മു​ത​ൽ 31 വ​രെ​യു​മാ​ണ് ധ്യാ​നം. ഫാ. ​ഫ്രാ​ൻ​സീ​സ് ച​ന്ദ്ര​ൻ ഐ​എം​എ​സ്, ഫാ. ​ജോ​ഷി ഐ​എം​എ​സ്, ബ്ര​ദ​ർ ബി​നോ​യ് കാ​ര​യ്ക്കാ​ട്ടും സം​ഘ​വും എ​ന്നി​വ​ർ ധ്യാ​നം ന​യി​ക്കും. ഫോ​ൺ : 04772287969, 9446123994.