വ​നി​ത യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​ൻ
Friday, January 24, 2020 10:48 PM IST
ചേ​ർ​ത്ത​ല : കേ​ര​ള സം​സ്ഥാ​ന മ​ഹി​ളാ കോ​ൺ​ഗ്ര​സ് ചേ​ർ​ത്ത​ല നി​യോ​ജ​ക മ​ണ്ഡ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വ​നി​ത യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. 30 ന് ​ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന മ​നു​ഷ്യ നി​ർ​മി​ത ഭൂ​പ​ട​ത്തി​ൽ ചേ​ർ​ത്ത​ല​യി​ൽ നി​ന്നും 500 വ​നി​ത​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​ഷാ സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ആ​ർ. ശ​ശി​ധ​ര​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ല്ല​സെ​ക്ര​ട്ട​റി ല​ളി​താ രാ​മ​നാ​ഥ​ൻ, ത​ങ്ക​മ്മ രാ​മ​കൃ​ഷ്ണ​ൻ, എം.​പി. ജ​മീ​ല, ലാ​ലി കു​ര്യാ​ക്കോ​സ്, മേ​ഴ്സി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.