സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പും തി​മി​ര ശ​സ്ത്ര​ക്രി​യ​യും
Thursday, January 23, 2020 10:42 PM IST
ഹ​രി​പ്പാ​ട്: ആ​യാ​പ​റ​ന്പ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന ഓ​ർ​മ​യ്ക്കാ​യ് സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ് നാ​ളെ രാ​വി​ലെ 9.30ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​ണ്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
വി. ​വി​ജീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അം​ഗ​ത്വ വി​ത​ര​ണം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു കൊ​ല്ല​ശേ​രി നി​ർ​വ​ഹി​ക്കും.
കു​മാ​ർ, പി. ​രാ​ജ​ശേ​ഖ​ര​ൻ, ഈ​ശ്വ​ര​ൻ ന​ന്പൂ​തി​രി, ഡോ. ​ര​ഘു​കു​മാ​ർ, ടി.​കെ. തു​ള​സീ​ദാ​സ്, റ​ഹ്‌​മ​ത്ത്, ബി​ജു​കു​മാ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് ഷെ​മീ​ർ, ഷ​ഹീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഫോ​ണ്‍: 6235475062, 9747965886.