പ്ര​തി​ഷേ​ധ​കൂ​ട്ടാ​യ്മ
Wednesday, January 22, 2020 10:48 PM IST
ചേ​ർ​ത്ത​ല: ക​യ​ർ തൊ​ഴി​ലാ​ളി താ​ലൂ​ക്ക് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (എ​ഐ​ടി​യു​സി)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​യ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഞ്ചു​മ​ണി​ക്കൂ​ർ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഇ​ന്നു സം​ഘ​ടി​പ്പി​ക്കു​ന്നു. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ ഷോ​പ്പിം​ഗ് കോ​പ്ല​ക്സി​സ് സ​മീ​പം 23 നു ​രാ​വി​ലെ പ​ത്തു​മു​ത​ൽ മൂ​ന്നു​വ​രെ​യാ​ണ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ. ക​യ​ർ തൊ​ഴി​ലാ​ളി വേ​ത​നം 600 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, ക്ഷേ​മ​നി​ധി​യി​ൽ പ​ണ​മ​ട​ച്ച് 60 വ​യ​സ് ക​ഴി​ഞ്ഞ എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, ക​യ​ർ​വി​ല പു​തു​ക്കി നി​ശ്ച​യി​ച്ച് സം​ഘ​ങ്ങ​ൾ​ക്കു ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ.
ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​സി. കു​ഞ്ഞ​പ്പ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. എം.​കെ. ഉ​ത്ത​മ​ൻ, എ​ൻ.​എ​സ്. ശി​വ​പ്ര​സാ​ദ്, എ. ​ശി​വ​രാ​ജ​ൻ, കെ.​കെ.​പ്ര​കാ​ശ​ൻ, കെ.​കെ. സി​ദ്ധാ​ർ​ത്ഥ​ൻ, എ​സ്.​പ്ര​കാ​ശ​ൻ, അ​മ്മി​ണി​ക്കു​ട്ടി ശ​ശി, കെ. ​ഉ​മ​യാ​ക്ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​നു ന​ട​ക്കു​ന്ന സ​മാ​പ​ന പ്ര​സം​ഗം കേ​ര​ള സ്റ്റേ​റ്റ് ക​യ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. സ​ത്യ​നേ​ശ​നും നി​ർ​വ​ഹി​ക്കും.