നെ​ല്ലു​വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്
Wednesday, January 22, 2020 10:47 PM IST
മ​ങ്കൊ​ന്പ്: വ​ർ​ധി​ച്ചു​വ​രു​ന്ന ഉ​ൽ​പാ​ദ​ന ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യി നെ​ല്ലു​വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പി​ആ​ർ​എ​സ് വാ​യ്പ​യ്ക്കു​ള്ള തു​ക സ​ർ​ക്കാ​ർ ബാ​ങ്കു​ക​ൾ​ക്കു ന​ൽ​കാ​ത്ത​തി​നാ​ൽ പു​ഞ്ച​കൃ​ഷി​യു​ടെ നെ​ല്ലു​വി​ല ഇ​നി​യും ല​ഭി​ക്കാ​ത്ത ക​ർ​ഷ​ക​ർ ജ​പ്തി ന​ട​പ​ടി​ക​ൾ നേ​രി​ടു​ക​യാ​ണ്. ഇ​തി​നു പു​റ​മെ ര​ണ്ടാം​കൃ​ഷി​യു​ടെ നെ​ല്ലു​വി​റ്റ ഇ​ന​ത്തി​ലു​ള്ള തു​ക​യും ക​ർ​ഷ​ക​ർ​ക്കു ല​ഭ്യ​മാ​കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഐ​ആ​ർ​സി വി​ളി​ച്ചു ചേ​ർ​ത്ത് കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന സ​മി​തി​യം​ഗം സി​ബി മൂ​ലം​കു​ന്നം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പി.​ആ​ർ മ​നോ​ജ്, എ.​കെ ഷം​സു​ദ​ൻ, ഷി​ബു ക​ണ്ണ​മാ​ലി, പാ​പ്പ​ച്ച​ൻ ക​രു​മാ​ടി, മാ​ത്യൂ​സ് തെ​ക്കേ​പ്പ​റ​ന്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.