റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം
Wednesday, January 22, 2020 10:46 PM IST
എ​ട​ത്വ: കോ​യി​ൽ​മു​ക്ക് ദേ​ശാ​ഭി​വ​ർ​ധി​നി ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​വി​ലെ 8.30 ന് ​ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഹ​രീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് എ​ൻ. ദേ​വീ​ദാ​സ് അ​ധ്യ​ക്ഷ​നാ​കും. തോ​മ​സ് ഫ്രാ​ൻ​സീ​സ് വെ​ളു​ത്തേ​ട​ത്തു​പ​റ​ന്പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗ്ര​ന്ഥ​ശാ​ല വൈ​സ്പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​എ​സ്. ഫ്രാ​ൻ​സീ​സ്, ക​മ്മി​റ്റി​യം​ഗം കെ.​എം. വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്നു ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.