സ്കൂട്ടർ യാത്രിക ടി​പ്പ​ര്‍​ലോ​റി​ക്ക് അ​ടി​യി​ല്‍ പെ​ട്ടു മരിച്ചു
Wednesday, January 22, 2020 10:46 PM IST
മാ​വേ​ലി​ക്ക​ര: സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക ടി​പ്പ​ര്‍ ലോ​റി​ക്ക് അ​ടി​യി​ല്‍ പെ​ട്ട് മ​രി​ച്ചു. തെ​ക്കേ​ക്ക​ര വാ​ത്തി​കു​ളം കാ​വി​ന്‍​താ​ഴെ ജി. ​രാ​ജേ​ന്ദ്ര​ന്‍റെ ഭാ​ര്യ ടി. ​ശ്രീ​ക​ല​യാ (41) ണ് ​മ​രി​ച്ച​ത്.
മാ​വേ​ലി​ക്ക​ര പു​ഷ്പ ജം​ഗ്ഷ​ന് കി​ഴ​ക്കു​ഭാ​ഗ​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ശ്രീ​ക​ല സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ന്‍റെ ഹാ​ന്‍​ഡി​ല്‍ ടി​പ്പ​ര്‍ ലോ​റി​യി​ല്‍ ത​ട്ടു​ക​യും നി​യ​ന്ത്ര​ണം വി​ട്ട് ലോ​റി​ക്ക​ടി​യി​ലേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു. ഇ​വ​രു​ടെ അ​ര​യ്ക്കു താ​ഴെ​കൂ​ടി ലോ​റി​യു​ടെ പി​ന്‍ ച​ക്ര​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങി.
മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.
ശ്രീ​ക​ല മാ​വേ​ലി​ക്ക​ര​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ത​യ്യ​ല്‍ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. മ​ക്ക​ള്‍: വി​ഷ്ണു​പ്രി​യ, കൃ​ഷ്ണ​പ്രി​യ.