തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും
Wednesday, January 22, 2020 10:46 PM IST
മു​ഹ​മ്മ: സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക ദൈ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക തി​രു​നാ​ളി​ന് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​കാ​രി ജോ​ണ്‍ പ​രു​വ​പ്പ​റ​ന്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റും. തു​ട​ർ​ന്ന് ഫാ. ​ആ​ന്‍റ​ണി മു​ത​ല​ക്കാ​വി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. ഫാ. ​റെ​നി ക​ള​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കും. ഏ​ഴി​ന് മ​രി​ ച്ച​വ​രു​ടെ ഓ​ർ​മ.
വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റ തി​രു​നാ​ൾ ദി​ന​മാ​യ 24നു ​രാ​വി​ലെ 6.30 നു ​സ​പ്രാ , 6.45 നു​ഫാ.​ ബി​ജു തെ​ക്കേ​കു​റ്റി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം. വൈ​കു​ന്നേ​രം 4.45 നു ​കൂ​ട്ടാ​യ്മ​ക​ളി​ൽ നി​ന്നു​ള്ള ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം.
അ​ഞ്ചി​ന് റ​വ. ഡോ. ​മാ​ത്യം തെ​ങ്ങും പ​ള്ളി​യു​ടെ കാ​ർമി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ റം​ശാ, സ​ന്ദേ​ശം 5.45 ന് ​ഫാ.​ ജോ​സ​ഫ് കു​പ്പ​ശേ​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ക​ഴു​ന്നു പ്ര​ദ​ക്ഷി​ണം, ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം.
ശ​നി​യാ​ഴ്ച ജൂ​ബി​ലി ദി​ന​വും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ തി​രു​നാ​ളും. രാ​വി​ലെ 6.30 നു ​സ​പ്ര, വൈ​കു​ന്നേ​രം 6.30 നു ​ജൂ​ബി​ലി അം​ഗ​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം, റ​വ. ഡോ. ​ആ​ന്‍റ​ണി ത​ട്ടാ​ശേ​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ. തി​രു​നാ​ൾ കു​ർ​ബാ​ന. 6.30 നു ​ഫാ. ജോ​ണ്‍ പെ​രു​മ​ണ്ണി കാ​ലാ​യി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, ആ​ശീ​ർ​വാ​ദം, വാ​ദ്യ​മേ​ള പ്ര​ക​ട​നം.
മാ​ർ യൗ​സേ​പ്പ് പി​താ​വി​ന്‍റെ തി​രു​നാ​ൾ ദി​ന​മാ​യ 26 നു ​രാ​വി​ലെ ആ​റി​ന് സ​പ്രാ, വി​ശു​ദ്ധ കു​ർ​ബാ​ന, 9.30 നു ​ഫാ. ജേ​ക്ക​ബ് ന​ടു​വി​ല​ക്ക​ള​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ ക​ർ​ബാ​ന, ഫാ.​ അ​ൻ​സി​ൽ പാ​റ​യി​ലി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. 11.30 നു ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. 12.45 നു ​കൊ​ടി​യി​റ​ക്ക്, സ്നേ​ഹ​വി​രു​ന്ന്.