ശി​ല്പ​ശാ​ല
Wednesday, January 22, 2020 10:46 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ല്പ​ശാ​ല നാ​ളെ ആ​ല​പ്പു​ഴ വൈ​എം​സി​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സം​സ്ഥാ​ന മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ വി​ൻ​സ​ണ്‍ എം. ​പോ​ൾ രാ​വി​ലെ പ​ത്തി​ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​മാ​രാ​യ എ​സ്. സോ​മ​നാ​ഥ​ൻ പി​ള​ള, ഡോ. ​കെ.​എ​ൽ. വി​വേ​കാ​ന​ന്ദ​ൻ, കെ.​വി. സു​ധാ​ക​ര​ൻ, പി.​ആ​ർ. ശ്രീ​ല​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ​പെ​ട്ട വി​വ​രാ​വ​കാ​ശ ഓ​ഫീ​സ​ർ​മാ​ർ, ഒ​ന്നാം അ​പ്പീ​ല​ധി​കാ​രി​ക​ൾ എ​ന്നി​വ​ർ​ക്കു​വേ​ണ്ടി​യാ​ണ് ശി​ല്പ​ശാ​ല.

കാ​രു​ണ്യ​ദി​നാ​ച​ര​ണം

​ആ​ല​പ്പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ർ​മാ​നാ​യി​രു​ന്ന കെ.​എം. മാ​ണി​യു​ടെ 87-ാം ജന്മദി​ന​മാ​യ 29 കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കും. അ​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ, വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ, പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റു​ക​ൾ, ബാ​ല​ഭ​വ​നു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തും. ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 25 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. ഫ്രാ​ൻ​സീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​ന്നിം​ഗ്സ് ജേ​ക്ക​ബ് എ​ന്നി​വ​ർ അ​റി​യി​ച്ചു.