ഗ്രേ​റ്റ​ർ ഹ​രി​പ്പാ​ട് റോ​ട്ട​റി ക്ല​ബ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Tuesday, January 21, 2020 10:33 PM IST
ഹ​രി​പ്പാ​ട്: ഗ്രേ​റ്റ​ർ ഹ​രി​പ്പാ​ട് റോ​ട്ട​റി ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഷി​രീ​ഷ് കേ​ശ​വ​ൻ നി​ർ​വ​ഹി​ച്ചു. ക്ല​ബ് ഉ​പ​ദേ​ശ​ക​ൻ എം. ​മു​രു​ക​ൻ പാ​ള​യ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി. സ്നേ​ഹ​സ്പ​ർ​ശം എ​ന്ന പേ​രി​ൽ കി​ട​പ്പു​രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണം, വ​യോ​ധി​ക​ർ​ക്കു​ള്ള പ്ര​തി​മാ​സ വൈ​ദ്യ​പ​രി​ശോ​ധ​ന ക്യാ​ന്പ്, സൗ​ജ​ന്യ ലാ​ബ് പ​രി​ശോ​ധ​ന, ക്ലീ​ൻ കേ​ര​ള​യു​ടെ ഭാ​ഗ​മാ​യു​ള്ള ശു​ചി​ത്വ പ​രി​പാ​ടി എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ച​ട​ങ്ങി​ൽ ന​ട​ന്നു.
പു​തി​യ അം​ഗ​ത്വ​വി​ത​ര​ണം മു​ൻ ഗ​വ​ർ​ണ​ർ ഡോ. ​ജോ​ണ്‍ ഡാ​നി​യേ​ൽ നി​ർ​വ​ഹി​ച്ചു. റോ​ട്ട​റി ക്ല​ബ് മു​ൻ ഗ​വ​ർ​ണ​ർ​മാ​രാ​യ ജോ​ർ​ജ് മാ​ത്യു, എ​ൻ.​സി. ന​റോ​ത്ത്, നി​യു​ക്ത ഗ​വ​ർ​ണ​ർ കെ. ​ശ്രീ​നി​വാ​സ​ൻ, സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ല​ക്സ് തോ​മ​സ്, ഡോ. ​ജോ​ണി ഗ​ബ്രി​യ​ൽ, പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​രേ​ഷ്, സെ​ക്ര​ട്ട​റി സോ​ണി​യ മ​നോ​ജ്, സു​ധ മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.