ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഉ​പ​ക​ര​ണ വി​ത​ര​ണം
Monday, January 20, 2020 10:51 PM IST
മ​ങ്കൊ​മ്പ് : വെ​ളി​യ​നാ​ട് ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ നി​ർ​ധ​ന​രാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു സൗ​ജ​ന്യ​മാ​യി സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. മാ​മ്പു​ഴ​ക്ക​രി കെ​വി​എ​സ് ഹാ​ളി​ൽ രാ​വി​ലെ പ​ത്തി​നു ജി​ല്ലാ സ​ബ് ജ​ഡ്ജ് കെ.​ജി. ഉ​ണ്ണി​കൃ​ഷ്ൺ ഉ​ദ്ഘാ​ട​നം ചെ​യ്യും. വെ​ളി​യ​നാ​ട് ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്ത്, നാ​ഷ​ണ​ൽ എം​പ്ലോ​യ്‌​മെ​ന്‍റ് സ​ർ​വീ​സ്, ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച്, സ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, വൊ​ക്കേ​ഷ​ണ​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ, തി​രു​വ​ന​ന്ത​പു​രം മോ​ഡ​ൽ കൈ​വ​ല്യ സെ​ന്‍റ​ർ, അ​ലിം​കോ ബം​ഗ​ളൂ​രു എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ദ്ധ​തി. ഗു​ണ​ഭോ​ക്താ​ക്ക​ൾ ആ​ധാ​ർ കാ​ർ​ഡ്, ഇ​ല​ക്‌​ഷ​ൻ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യു​മാ​യി പ​ങ്കെ​ടു​ക്ക​ണ​ം.