ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Monday, January 20, 2020 10:51 PM IST
തു​റ​വു​ർ: റോ​ഡി​ന്‍റെ ടാ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു​മു​ത​ൽ 31 വ​രെ പ​ത്മാ​ക്ഷി​ക്ക​വ​ല മു​ത​ൽ അ​ന്ധ​കാ​ര​ന​ഴി വ​രേ​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി പി​ഡ​ബ്ല്യു​ഡി വി​ഭാ​ഗം അ​റി​യി​ച്ചു.

ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യോ​ഗം

ആ​ല​പ്പു​ഴ: ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി​യോ​ഗം 24 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു 2.30 നു ​ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി​ഹാ​ളി​ല്‍ ന​ട​ക്കും.

മ​നു​ഷ്യ ഭൂ​പ​ടം
നി​ർ​മി​ക്കും

ചേ​ർ​ത്ത​ല: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​നം യു​ഡി​എ​ഫ് ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭാ​ര​ത​ത്തി​ന്‍റെ മ​നു​ഷ്യ ഭൂ​പ​ടം നി​ർ​മി​ക്കും. 30 നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ല​പ്പു​ഴ റി​ക്രി​യേ​ഷ​ൻ മൈ​താ​ന​ത്താ​ണ് പ​രി​പാ​ടി.
ഇ​ത് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ന് യു​ഡി​എ​ഫ് ജി​ല്ലാ സ​മി​തി, ഘ​ട​ക​ക​ക്ഷി​ക​ളു​ടെ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ​മാ​ർ, ക​ൺ​വീ​ന​ർ​മാ​ർ, ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ഡി​സി​സി ഓ​ഫി​സി​ൽ ചേ​രു​മെ​ന്നു ജി​ല്ലാ ക​ൺ​വീ​ന​ർ വി.​ടി. ജോ​സ​ഫ് അ​റി​യി​ച്ചു.