പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി
Sunday, January 19, 2020 9:57 PM IST
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ള്‍​സ് പോ​ളി​യോ തു​ള്ളി മ​രു​ന്നു​വി​ത​ര​ണം ന​ട​ത്തി. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​ടി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ര്‍ ഡി. ​ജ്യോ​തി​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​പി. നാ​സ​ര്‍, ടോ​മി ജോ​സ​ഫ്, ഡോ. ​ശ്രീ​കാ​ന്ത്, ബേ​ബി തോ​മ​സ്, എ​സ്. സ​തീ​ഷ്‌ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
അ​മ്പ​ല​പ്പു​ഴ: പ​ൾ​സ്‌ പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ​കേ​ന്ദ്ര​ങ്ങ​ളി​ൽ ജെ​സി​ഐ പു​ന്ന​പ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​ളി​യോ നി​ർ​മാ​ർ​ജ​ന പ്ര​ച​ര​ണ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.​അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ.​എം. ജു​നൈ​ദ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സു​ൾ​ഫി ഹ​ക്കിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​ആ​ർ. ക​ണ്ണ​ൻ പ്ര​സം​ഗി​ച്ചു.